ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണം: വെള്ളാപ്പള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണം: വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ബി​ജെ​പി​യെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ ഇ​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഇ​നി ബി​ജെ​പി​യു​മാ​യി സ​ഖ്യം തു​ട​ർ​ന്നാ​ൽ അ​ണി​ക​ൾ അ​തി​നെ പി​ന്തു​ണ​യ്ക്കി​ല്ല. മ​ന​സുകൊ​ണ്ട് ത​ള​ർ​ന്ന അ​ണി​ക​ളാ​ണ് ബി​ഡി​ജെഎ​സി​ന് ഇ​പ്പോ​ഴു​ള്ള​ത്. അ​ണി​ക​ളെ സൃ​ഷ്ടി​ച്ചാ​ൽ ഇ​പ്പോ​ൾ ത​ള്ളി​പ്പ​റു​ന്ന​വ​ർ പി​ന്നാ​ലെ വ​രു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. 


LATEST NEWS