ആദ്യ ദിനം തന്നെ ഞെട്ടിപ്പിക്കുന്ന കളക്ഷൻ സ്വന്തമാക്കി ‘ആടുജീവിതം’: ആഗോളകളക്ഷൻ അതുക്കും മേലെ
തിയറ്ററുകളിലും വമ്പൻ തരംഗം തീർത്ത് പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ ആടുജീവിതം. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ആദ്യദിനം ചിത്രം കേരളത്തിൽ നിന്നും വാരിയത് 4.8 കോടി രൂപയാണ്. സിനിമയുടെ ആഗോള...