ചി​ട്ടി​പ്പ​ണം ചോ​ദി​ച്ചെ​ത്തി​യ ദ​ന്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു ; ചി​ട്ടി​ക്ക​ന്പ​നി ഉ​ട​മ ക​സ്റ്റ​ഡി​യി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചി​ട്ടി​പ്പ​ണം ചോ​ദി​ച്ചെ​ത്തി​യ ദ​ന്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു ; ചി​ട്ടി​ക്ക​ന്പ​നി ഉ​ട​മ ക​സ്റ്റ​ഡി​യി​ൽ

അ​ന്പ​ല​പ്പു​ഴ: ചി​ട്ടി​പ്പ​ണം ചോ​ദി​ച്ചെ​ത്തി​യ ദ​ന്പ​തി​ക​ൾ ചി​ട്ടി​ക്ക​ന്പ​നി ഉ​ട​മ​യു​ടെ വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. പെ​ട്രോ​ൾ ഒ​ഴി​ച്ചു ക​ത്തി​ച്ച​താ​ണെ​ന്നു ദ​ന്പ​തി​ക​ൾ മ​ര​ണ​മൊ​ഴി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സ് ചി​ട്ടി​ക്ക​ന്പ​നി ഉ​ട​മ​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ദ​ന്പ​തി​ക​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. അ​ന്പ​ല​പ്പു​ഴ സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ രാ​ത്രി 7.45നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ഇ​ടു​ക്കി രാ​ജാ​ക്കാ​ട് കീ ​രി​ത്തോ​ട്ടി​ൽ കു​മാ​ര​ന്‍റെ മ​ക​ൻ എ.​കെ.​വേ​ണു (57), ഭാ​ര്യ സു​മ (52) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ൽ ബി ​ആ​ൻ​ഡ് ബി ​എ​ന്ന ചി​ട്ടി​സ്ഥാ​പ​നം ന​ട​ത്തു​ന്ന സു​രേ​ഷി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 3,60,000 രൂ​പ ചി​ട്ടി​യി​ന​ത്തി​ൽ ദ​ന്പ​തി​ക​ൾ​ക്കു സു​രേ​ഷ് കൊ​ടു​ക്കാ​നു​ണ്ടെ​ന്നു പോ​ലീ​സി​നു കൊ​ടു​ത്ത മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഇ​വ​ർ പ​ല പ്രാ​വ​ശ്യം പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്രേ. ഒ​ടു​വി​ൽ വേ​ണു​വി​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ മ​ക​ളു​ടെ ക​ല്യാ​ണ ആ​വ​ശ്യ​ത്തി​നാ​യി പ​ണം ഉ​ട​ൻ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​മെ​ന്നു പ ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ദ​ന്പ​തി​ക​ൾ സു​രേ​ഷി​ന്‍റെ അ​ന്പ​ല​പ്പു​ഴ​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ, സു​രേ​ഷ് വീ​ടി​നു​ള്ളി​ൽ നി​ന്നു പെ​ട്രോ​ൾ എ​ടു​ത്തു ദ​ന്പ​തി​ക​ളു​ടെ ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യും തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നു ദ​ന്പ​തി​ക​ൾ ഡോ​ക്‌​ട​ർ​ക്കു കൊ​ടു​ത്ത മൊ​ഴി​യി​ൽ പ​റ യു​ന്നു.


LATEST NEWS