സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി.ആർ. ഭാസ്കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി.ആർ. ഭാസ്കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി.ആർ. ഭാസ്കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അദ്ധേഹത്തിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. തലമുതിർന്ന പാർട്ടി നേതാവായിരുന്ന ബി ആർ ബി ചെത്തുതൊഴിലാളി യൂണിയൻ സ്ഥാപക നേതാവ് കൂടിയായിരുന്നു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം കാണിച്ച മിടുക്ക് ഏതൊരു സഖാവിനും മാതൃകയാണെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
 


LATEST NEWS