വയലാര്‍ സമരസേനാനി ബി.വി പ്രഭാകരന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വയലാര്‍ സമരസേനാനി ബി.വി പ്രഭാകരന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: വയലാര്‍ സമരസേനാനിയും സി.പി.ഐ.എം. നേതാവുമായിരുന്ന സ. ബി.വി. പ്രഭാകരന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുടികിടപ്പുസമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്ന അദ്ദേഹത്തിന്‍റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്തോഷത്തില്‍ പറഞ്ഞു.