കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലേക്ക്

പത്തനംതിട്ട: കോണ്‍ഗ്രസ് നേതക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ് ശിവകുമാര്‍ എന്നിവര്‍ ശബരിമലയിലേക്ക് പോകുന്നു. മല കയറാന്‍ വരുന്ന തീര്‍ഥാടകരുടെ  അപര്യാപ്തതയെപ്പറ്റി പഠിക്കാനാണ് ഇവര്‍ ശബരിമലയിലേക്ക് പോകുന്നത്.