കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ഇനി മുതല്‍ ദേവസ്വം ബോർഡുകൾക്കും സർക്കാരിനും - സുപ്രീം കോടതി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ഇനി മുതല്‍ ദേവസ്വം ബോർഡുകൾക്കും സർക്കാരിനും - സുപ്രീം കോടതി 

ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ, തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് എന്നീ സമാുദായിക സംഘടനകൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

 ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, ടി.ജി.മോഹൻദാസ് എന്നിവർ നൽകിയ ഹർജിയിലാണ് നോട്ടീസ്. ജസ്റ്റീസുമാരായ യു.യു.ലളിത്, കെ.എം.ജോസഫ് എന്നിവർ അംഗങ്ങൾ ആയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.


LATEST NEWS