സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റി

കൊല്ലം : സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എ​ൻ. അ​നി​രു​ദ്ധ​നെ മാറ്റി. പകരം മു​തി​ർ​ന്ന നേ​താ​വ് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന് താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി. പു​തി​യ സെ​ക്ര​ട്ട​റി​യെ ജി​ല്ലാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ക്കും. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​യിരുന്നു തീ​രു​മാ​നം.ക​ഴി​ഞ്ഞ സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് 80 വ​യ​സ് പി​ന്നി​ട്ട​വ​ർ തു​ട​രേ​ണ്ട​തി​ല്ല എ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു. ഭാഗമായാണ് അ​നി​രു​ദ്ധ​നെ സെക്രട്ടറി സ്ഥാനത്തു നിന്നും നീ​ക്കി​യ​ത്.


LATEST NEWS