അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടും

തിരുവനന്തപുരം :  വിവിധ ട്രെയിനുകളുടെ സമയക്രമത്തിലുളള താത്കാലിക വ്യത്യാസം റയില്‍വേ പുറത്തുവിട്ടു.ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ്, ഈ ദിവസങ്ങളില്‍ മൂന്ന് മണിക്കൂര്‍ പത്ത് മിനിറ്റ് വൈകും. തിരുവനന്തപുരം സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ 10 മിനിറ്റ് ട്രെയിന്‍ നിര്‍ത്തിയിടും. ബിലാസ്പുര്‍ -തിരുനല്‍വേലി എക്സ്പ്രസ് 15ന് കൊച്ചുവേളിയില്‍ ഒന്നര മണിക്കൂറും, കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് തിരുവനന്തപുരത്ത് ഒരു മണിക്കൂര്‍ അമ്ബത് മിനിറ്റ് നിര്‍ത്തിയിടും.


LATEST NEWS