കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. കൈതപ്പൊയില്‍ വള്ളിയാട് പുഴങ്കുന്ന് റംല (39) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസമാണ് ഇവര്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.