ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധ സമരത്തെ ബിജെപി ഹൈജാക്ക് ചെയ്തുവെന്ന് ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധ സമരത്തെ ബിജെപി ഹൈജാക്ക് ചെയ്തുവെന്ന് ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധ സമരത്തെ ബിജെപി ഹൈജാക്ക് ചെയ്തുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ലോങ്ങ് മാര്‍ച്ച് പഴയ രഥയാത്രയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍.  സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  

എൻഎസ്എസ് റിവ്യൂ ഹർജി നൽകിയത് നല്ല നീക്കം. റിവ്യൂ ഹർജിയില്‍ കോടതി തീരുമാനം വരട്ടെ. മതവും ജാതിയും അനുഷ്ഠാനവുമെല്ലാം ഭരണഘടനയ്ക്ക് താഴെയാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു. 

LATEST NEWS