യു.എന്‍.എയില്‍ സാമ്പത്തിക ക്രമക്കേട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു.എന്‍.എയില്‍ സാമ്പത്തിക ക്രമക്കേട്

തൃശൂര്‍: നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയില്‍ സാമ്പത്തിക ക്രമക്കേടെന്ന് പരാതി. ഇതിനെ സംബന്ധിച്ച് യുഎന്‍എ വൈസ് പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്‍കി. മൂന്ന് കോടിയിലേറെ തട്ടിപ്പ് നടന്നെന്നാണ് പരാതി. ബാങ്ക് അക്കൗണ്ടിന്റെ രേഖകള്‍ സഹിതം പരാതി സമര്‍പ്പിച്ചിരുന്നു. ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.