കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; ഗീത ഗോപിനാഥ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; ഗീത ഗോപിനാഥ്

തിരുവനന്തപുരം: കേരളം കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്​ടാവ്​ ഗീത ഗോപിനാഥ്.. സംസ്ഥാനത്തിന്​ പെന്‍ഷനും ശമ്ബളവും ബാധ്യതയാവുകയാണെന്ന് ഗീത പറഞ്ഞു

സംസ്ഥാനത്ത്​ സ്വകാര്യ മേഖലക്ക്​ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ഥിതിയുണ്ടാവണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ഉണ്ടാവണം. ജി.എസ്​.ടി ഭാവിയില്‍ സംസ്ഥാന സര്‍ക്കാറിന്​ നേട്ടമുണ്ടാക്കുമെന്നും ഗീത പ്രതീക്ഷ പ്രകടപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി തോമസ്​ ​െഎസക്കുമായി ചര്‍ച്ച നടത്തിയതായും ഗീത പറഞ്ഞു.