കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടു. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. കോഴിക്കോട് ഖാസിമാരും പാണക്കാട് ഹൈദരലി തങ്ങളുമാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. തെക്കന്‍ കേരളത്തിലും നാളെ പെരുന്നാളാണെന്ന് പാളയം ഇമാം അറിയിച്ചു.


LATEST NEWS