വൈദ്യുതി ലൈന്‍ തകരാർ; കണ്ണൂര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം നേരിടുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈദ്യുതി ലൈന്‍ തകരാർ; കണ്ണൂര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം നേരിടുന്നു

കോഴിക്കോട്: കണ്ണൂര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയില്‍ വൈദ്യുതി ലൈന്‍ തകരാറിലായതായാണ് കാരണം. രണ്ട് മണിക്കൂറോളമായി ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.