എറണാകുളം–കൊല്ലം പാസഞ്ചറില്‍ തീപിടിത്തം;  ആളപായമില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എറണാകുളം–കൊല്ലം പാസഞ്ചറില്‍ തീപിടിത്തം;  ആളപായമില്ല

ആലപ്പുഴ ∙ എറണാകുളം–കൊല്ലം പാസഞ്ചറില്‍ തീപിടിത്തം. ആളപായമിlല്ല. ആലപ്പുഴയില്‍ ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. ഗാര്‍ഡ്റൂമിന്‍റെ താഴെയാണു തീപടര്‍ന്നത്. തീ അണയ്ക്കാന്നുള്ള ശ്രമങ്ങൾ തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്