വ്യാജ സത്യവാങ്മൂലം നല്‍കിയ കൗണ്‍സിലറെ കോടതി അയോഗ്യനാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യാജ സത്യവാങ്മൂലം നല്‍കിയ കൗണ്‍സിലറെ കോടതി അയോഗ്യനാക്കി

കൊച്ചി: വ്യാജ സത്യവാങ്മൂലം നല്‍കിയ കൗണ്‍സിലറെ അയോഗ്യനാക്കി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ സെയ്തലവിയെയാണു കോടതി അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യാജസത്യവാങ്ങ്മൂലം നല്‍കിയതിനാണ് അയോഗ്യമാക്കിയത്. 

സത്യവാങ്മൂലത്തില്‍ സെയ്തലവി തെറ്റായ വിവരം നല്‍കിയതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി.