പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം


പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തീ​യ​ണ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. 

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.