ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

അങ്കമാലി: ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.പാലക്കാട് നിന്നും അരിയുമായി മില്ലിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ദേശിയപാതയില്‍ ഭാഗികമായി ഗതാഗതം സ്തംഭിച്ചു. അങ്കമാലി കറുകുറ്റിയിലാണ് അപകടം നടന്നത്.