സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ വീണ്ടും കുറവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ വീണ്ടും കുറവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് ഡീസലിന് 11 പൈസയും പെട്രോളിന് 12 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.41 രൂപയാണ് വില കണകാക്കിയിരിക്കുന്നത്. അതേസമയം ഡീസലിന് 67.96 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73.69 രൂപയാണ്. ഡീസല്‍ വില 69.27 രൂപയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.73 രൂപ, 68.28 രൂപ എന്നിങ്ങനെയാണ്.
 


LATEST NEWS