സിഎഎ: രാജ്യത്തെ ജനങ്ങളുടെ മനസിൽ തീയാണ്; കോൺഗ്രസ് അവരെ നോക്കി ചിരിക്കുന്നു; കെസിക്കും ഖാർഗെയ്ക്കും മുഖ്യമന്ത്രിയുടെ വിമർശനം
തിരുവനന്തപുരം: രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യ ഒരു മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ...