ചാലക്കുടിയിൽ ഒരാൾക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു; രോഗി അതീവ ഗുരുതരാവസ്ഥയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാലക്കുടിയിൽ ഒരാൾക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു; രോഗി അതീവ ഗുരുതരാവസ്ഥയിൽ

ചാലക്കുടി:  ചാലക്കുടിയിൽ ഒരാൾക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. ചാലക്കുടി ഇറിഗേഷൻ ക്വാർട്ടേഴ്സിനു സമീപം മനോജിനാണ് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജിവൻ നിലനിർത്തിയിരിക്കുകയാണ് ഇപ്പോൾ.


LATEST NEWS