‘അത് വിവാഹമായിരുന്നില്ല’: വെളിപ്പെടുത്തലുമായി അദിതിയും സിദ്ധാർഥും
കഴിഞ്ഞ ദിവസം വിവാഹിതരായി എന്ന വാർത്തകളോട് പ്രതികരണവുമായി നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും. വിവാഹിതരായില്ല എന്ന വാർത്തയാണ് ഇരുവരും ഇപ്പോൾ പങ്കുവെക്കുന്നത്. തങ്ങളുടെ വിവാഹനിശ്ചയം...