വ​യ​നാ​ട്  ര​ണ്ടു പേ​ർ​ക്ക് സൂ​ര്യ​താ​പ​മേ​റ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ​യ​നാ​ട്  ര​ണ്ടു പേ​ർ​ക്ക് സൂ​ര്യ​താ​പ​മേ​റ്റു

വ​യ​നാ​ട്: ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ​ക്ക് സൂ​ര്യ​താ​പ​മേ​റ്റു. മൈ​ലാ​ടി സ്വ​ദേ​ശി ഇ​സ്മ​യി​ൽ, ന​ട​വ​യ​ൽ സ്വ​ദേ​ശി ബി​ജു എ​ന്നി​വ​ർ​ക്കാ​ണ് സൂ​ര്യ​താ​പ​മേ​റ്റ​ത്. ഇ​വ​ർ ജോ​ലി  ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പൊ​ള്ള​ലേ​റ്റ ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.