മഴ കെടുതി :സർക്കാർ അടിയന്തര യോഗം വിളിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴ കെടുതി :സർക്കാർ അടിയന്തര യോഗം വിളിച്ചു 

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷം ശക്തമായതോടെ  സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു.ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യും  റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം. അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്.