തന്റെ ന്യായങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്, നിയമ പോരാട്ടവുമായി മുന്നോട്ട് പോകും- നികേഷ് കുമാര്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്റെ ന്യായങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്, നിയമ പോരാട്ടവുമായി മുന്നോട്ട് പോകും- നികേഷ് കുമാര്‍ 

കണ്ണൂര്‍: അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.വി നികേഷ് കുമാര്‍ പറഞ്ഞു. കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിധിയില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. തന്റെ ന്യായങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്. നിയമ പോരാട്ടവുമായി മുന്നോട്ട് പോകും നികേഷ് കുമാര്‍ പറഞ്ഞു. 


LATEST NEWS