ചൂ​ട് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ലു ജി​ല്ല​ക​ള്‍​ക്കു​കൂ​ടി കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൂ​ട് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ലു ജി​ല്ല​ക​ള്‍​ക്കു​കൂ​ടി കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കും​ഭ​ച്ചൂ​ട് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ലു ജി​ല്ല​ക​ള്‍​ക്കു​കൂ​ടി കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച ര​ണ്ടു​മു​ത​ല്‍ നാ​ലു​ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ചൂ​ടു​കൂ​ടു​മെ​ന്ന് അ​റി​യി​ച്ചു. വ​ര​ണ്ട കി​ഴ​ക്ക​ന്‍​കാ​റ്റും ക​ട​ല്‍​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം​കു​റ​ഞ്ഞ​തും അ​ന്ത​രീ​ക്ഷ ആ​ര്‍​ദ്ര​ത​യു​മാ​ണ് കാ​ര​ണം.

ചൂ​ട് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 12 മ​ണി​ക്കും മൂ​ന്നി​നും ഇ​ട​യി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ കൈ​യി​ല്‍ വെ​ള​ളം ക​രു​ത​ണം. നി​ര്‍​ജ​ലീ​ക​ര​ണ​ത്തി​നു​ള​ള സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള​ള മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണം. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഈ ​മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പി​ന്തു​ട​ര​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തി​നി​ടെ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് 12 മ​ണി​ക്കും മൂ​ന്നി​നും ഇ​ട​യി​ല്‍ നി​ര്‍​ബ​ന്ധി​ത വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴു മ​ണി​ക്കും രാ​ത്രി ഏ​ഴു മ​ണി​ക്കും ഇ​ട​യി​ലാ​യി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.