ഇ​ട​മ​ല​ക്കു​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം ; ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ട​മ​ല​ക്കു​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം ; ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു

മൂ​ന്നാ​ർ : ഇ​ട​മ​ല​ക്കു​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം. ചി​കി​ൽ​സ ല​ഭി​ക്കാ​തെ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു. ഇ​ട​മ​ല​ക്കു​ടി ആ​ണ്ട​വ​ൻ​കു​ടി​യി​ൽ സു​രേ​ഷ്-​സെ​ൽ​വി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ പെ​ണ്‍​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വ​യ​റി​ള​ക്ക​വും പ​നി​യും അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ സ​മീ​പ​ത്തു​ള്ള കു​ടി​യി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രു​ന്നു​ക​ളു​ടെ അ​ഭാ​വം തി​രി​ച്ച​ടി​യാ​യി. കു​ട്ടി​ക്ക് നാ​ട്ടു​മ​രു​ന്നു​ക​ൾ മാ​ത്ര​മാ​ണ് ന​ൽ​കി വ​ന്നി​രു​ന്ന​ത്. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. രാ​വി​ലെ 7 മ​ണി​യോ​ടെ വീ​ട്ടി​ൽ​വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കു​ടി​യി​ൽ​ത​ന്നെ സം​സ്ക​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച​ത​ന്നെ ഇ​ട​മ​ല​ക്കു​ട​യി​ൽ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചി​രു​ന്നു. ഇ​ട​മ​ല​ക്കു​ടി നൂ​റ​ടി​ക്കു​ട​യി​ൽ രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ അ​ഞ്ച​ല​മ്മ(26)​യും കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. പ്ര​വ​സ വേ​ദ​ന​യു​ണ്ടാ​യ​തി​നെ തു​ർ​ന്ന് കോ​യ​ന്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന് ജ·ം ​ന​ൽ​കി അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ൽ അ​മ്മ​യും ര​ണ്ടു​മ​ണി​ക്കു​റി​നു​ശേ​ഷം കു​ഞ്ഞും മ​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ഇ​ട​മ​ല​ക്കു​ടി​യി​ൽ യ​ഥാ​സ​മ​യം ചി​കി​ത്സ കി​ട്ടാ​തെ ന​വ​ജാ​ത ശി​ശു മ​രി​ച്ചി​രു​ന്നു. കീ​ഴ്പ​ത്താം കു​ടി​യി​ലെ വാ​സു​ദേ​വ​ൻ സു​നി​ത ദ​ന്പ​തി​ക​ളു​ടെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​വം​ബ​റി​ൽ മ​റ്റൊ​രു കു​ട്ടി​യും പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചി​രു​ന്നു.