ജി രാജശേഖര്‍ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജി രാജശേഖര്‍ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചു

ഉടുപ്പി: പ്രശസ്ത കന്നട എഴുത്തുകാരനും നിരൂപകനുമായ ജി. രാജശേഖര്‍ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചു. രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുന്നതാണ് അവാര്‍ഡ് നിരസിക്കുന്നതിന് കാരണം

2015ല്‍ ഇന്ത്യയിലെ പല എഴുത്തുകാരും  അവാര്‍ഡുകള്‍ നിരസിച്ചിരുന്നു. രാജ്യം ഓരോ ദിവസവും അധപതിച്ചുകൊണ്ടിരിക്കുകയാണ് അതിനാലാണ് കര്‍ണാകട സര്‍ക്കാരിന്റെ അവാര്‍ഡ് സ്വീകരിക്കുന്നില്ലെന്നും രാജശേഖര്‍ വ്യക്തമാക്കി


LATEST NEWS