ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

ആലുവ : ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

150 കുട്ടികളാണ് ഇപ്പോള്‍ ജനസേവ ശിശുഭവനിലുള്ളത്.കുട്ടികളെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലേക്ക് മാറ്റും.

2017 ജൂലൈയിലെ കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളെ അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറാനായിരുന്നു ഉത്തരവ്.

നാലു കുട്ടികള്‍ ഭിക്ഷാടനത്തിലേര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പിന് ആവശ്യമായ രേഖകളില്ലെന്നും കണ്ടെത്തിയിരുന്നു


LATEST NEWS