ജിഷ്ണുവിന്റേതെന്ന പേരില്‍ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതെന്നു ബന്ധുക്കള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഷ്ണുവിന്റേതെന്ന പേരില്‍ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതെന്നു ബന്ധുക്കള്‍

തൃശൂര്‍ : ജിഷ്ണുവിന്റേതെന്ന പേരില്‍ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതെന്നു ബന്ധുക്കള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു കത്തെഴുതുമെന്ന് വിശ്വസിക്കുന്നില്ല. കേസ് അട്ടിമറിക്കാനുള്ള മാനേജ്‌മെന്റിന്റെ ശ്രമമാണിത്. പോലീസ് സീല്‍ ചെയ്ത റൂമിനടുത്തുനിന്ന് കത്ത് കണ്ടെടുത്തു എന്ന വാദം ദുരൂഹമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ, കോളജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നു കത്ത് കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ കുറിപ്പ് ജിഷ്ണുവിന്റേത് തന്നെയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.


LATEST NEWS