മുഖ്യമന്ത്രി പിണറായി വിജയനുമായി കമലഹാസന്‍ കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രി പിണറായി വിജയനുമായി കമലഹാസന്‍ കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ കമൽഹാസൻ കൂടിക്കാഴ്ച നടത്തി. കൊച്ചി ബോൾഗാട്ടി പാലസിലാണ് കൂടിക്കാഴ്ച നടന്നത്.

നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങളാണ് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് വിവരം. 

LATEST NEWS