മധ്യപ്രദേശിലെ ഏക കോൺഗ്രസ്സ് എം.പിയായ നകുൽ നാഥിന് 697 കോടിയുടെ സ്വത്ത്
ഭോപാൽ: മധ്യപ്രദേശിലെ ഏക കോൺഗ്രസ് എം.പിയും മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനുമായ നകുൽ നാഥിന് 697 കോടിയുടെ സ്വത്ത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സത്യവാങ്മൂലത്തിലാണ് നകുൽ സ്വത്ത് വിവരം...