എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.


LATEST NEWS