കരിപ്പൂർ സർവിസ്​ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ തടസ്സവാദവുമായി അതോറിറ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരിപ്പൂർ സർവിസ്​ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ തടസ്സവാദവുമായി അതോറിറ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ

കൊ​ണ്ടോ​ട്ടി: റ​ൺ​വേ ന​വീ​ക​ര​ണ​ത്തി​​ന്റെ പേ​രി​ൽ ക​രി​പ്പൂ​രി​ൽ നി​ന്ന്​ നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ വീ​ണ്ടും ത​ട​സ്സ​വു​മാ​യി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ. 

ജൂ​ൺ പ​കു​തി​യോ​ടെ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​ക്കി​ടെ​യാ​ണ്​ ത​ട​സ്സ​വാ​ദ​വു​മാ​യി അ​തോ​റി​റ്റി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​രി​ക്ക​ൽ അ​നു​മ​തി ന​ൽ​കി അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നാ​യി ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ന്​ (ഡി.​ജി.​സി.​എ) ന​ൽ​കി​യ വി​ഷ​യ​ത്തി​ലാ​ണ്​ അ​തോ​റി​റ്റി​യി​ലെ ഓപ്പ​റേ​ഷ​ൻ​സ്​ വി​ഭാ​ഗ​ത്തി​ലെ മ​ല​യാ​ളി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ങ്കേ​തി​ക ത​ട​സ്സം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.


LATEST NEWS