ലോകസഭാ തെരഞ്ഞെടുപ്പ്; കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകസഭാ തെരഞ്ഞെടുപ്പ്; കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 27, 28 എന്നിവയാണ് പുതുക്കിയ പരീക്ഷാ തീയതികള്‍.ഏപ്രില്‍ 23ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

പുതുക്കിയ ടൈംടേബിള്‍ അനുസരിച്ച് ഏപ്രില്‍ 27ന് ഒന്നാം പേപ്പറിന്റേയും 28ന് രണ്ടാം പേപ്പറിന്റേയും പരീക്ഷ നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷാസമയം.