വെള്ളിയാഴ്ച മുതല്‍ 5 ദിവസത്തേക്ക് കേരളത്തില്‍ മഴ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെള്ളിയാഴ്ച മുതല്‍ 5 ദിവസത്തേക്ക് കേരളത്തില്‍ മഴ

 തിരുവനന്തപുരം: പ്രളയത്തിനുശേഷം   കൊടുംചൂടില്‍  വലയുന്ന കേരളത്തിന് ആശ്വാസവാര്‍ത്ത.വെള്ളിയാഴ്ച മുതല്‍ 5 ദിവസത്തേക്ക് കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മിക്ക ജില്ലകളിലും ഉയര്‍ന്ന താപനില രണ്ട് ഡിഗ്രിയോളം കൂടി. ഈമാസമാകട്ടെ മഴ തീരെ കുറഞ്ഞു.അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടും. ഗുജറാത്ത് തീരത്തേകക്ക് എത്തുന്ന ഈ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ പരക്കെ മഴക്ക് സാധ്യതയുണ്ട്. പക്ഷെ ആശങ്കപ്പെടേണ്ടെ സാഹചര്യമില്ല