കേരള ബാങ്ക് തുടങ്ങാന്‍ സംസ്ഥാനത്തിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള ബാങ്ക് തുടങ്ങാന്‍ സംസ്ഥാനത്തിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി

തിരുവനന്തപുരം: കേരള ബാങ്ക് തുടങ്ങാന്‍ സംസ്ഥാനത്തിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി. അനുമതി സംബന്ധിച്ച കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. നവംബര്‍ 1ന് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 

LATEST NEWS