നെൽവയൽ-തണ്ണീർത്തട നിയമം; ന​ഗരങ്ങളെ ഒഴിവാക്കില്ലെന്ന് വി എസ്  സുനിൽ കുമാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെൽവയൽ-തണ്ണീർത്തട നിയമം; ന​ഗരങ്ങളെ ഒഴിവാക്കില്ലെന്ന് വി എസ്  സുനിൽ കുമാർ

തി​രു​വ​ന​ന്ത​പു​രം: നെ​ൽ​വ​യ​ൽ-ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ​നി​ന്ന് ന​ഗ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​ല്ലെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. കഴിഞ്ഞ ദിവസം ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. 

സ​ർ​ക്കാ​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കുവേ​ണ്ടി ഭൂ​മി എ​റ്റെടു​ക്കു​ന്ന​തി​ൽ മാറ്റം വരുത്താൻ മാത്രമേ പുതിയ ഓർഡിനൻസ് വഴി ഉദ്ദേശിക്കുന്നുള്ളൂ. ഇ​ങ്ങ​നെ ഭൂ​മി എറ്റെ​ടു​ക്കു​ന്ന​തി​ൽ പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ അ​ധി​കാ​രം എ​ടു​ത്തു​ക​ള​യു​മെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.