ചിരിച്ച്  ഒരു വഴിയ്ക്കാകും; ഗതാഗത പിഴ മനസിലാക്കാൻ കേരളാപോലീസിന്റെ പുതിയ വീഡിയോ എത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിരിച്ച്  ഒരു വഴിയ്ക്കാകും; ഗതാഗത പിഴ മനസിലാക്കാൻ കേരളാപോലീസിന്റെ പുതിയ വീഡിയോ എത്തി

കേരള പോലീസിന്റെ ചിരി ഉണർത്തുന്ന മറ്റൊരു വീഡിയോ സോഷ്യൽ  മീഡിയയിൽ കൈയ്യടി നേടുന്നു . പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ മനസിലാക്കാൻ സിനിമയിലെ വിവിധ തമാശ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് ഇത്തവണ കേരള പോലീസിന്റെ ഫെയ്സ്ബൂക് പേജിൽ വീഡിയോ പങ്ക്  വച്ചിരിക്കുന്നത്  . വീഡിയോയ്ക്ക് ഒപ്പം തന്നെ പുതുക്കിയ പിഴ നിരക്കിന്റെ പട്ടികയും പോലീസ് പങ്കുവച്ചിട്ടുണ്ട് 


 


LATEST NEWS