കേ​ര​ള​ത്തി​ൽ വി​ക​സ​നം വ​ന്നെ​ന്നു മോ​ദി​യും അ​റി​യ​ട്ടെ; പ​രി​ഹാ​സ​വു​മാ​യി കോ​ടി​യേ​രി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേ​ര​ള​ത്തി​ൽ വി​ക​സ​നം വ​ന്നെ​ന്നു മോ​ദി​യും അ​റി​യ​ട്ടെ; പ​രി​ഹാ​സ​വു​മാ​യി കോ​ടി​യേ​രി 

കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കൊ​ച്ചി മെ​ട്രോ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ പ​രി​ഹാ​സം. കേ​ര​ള​ത്തി​ലും വി​ക​സ​നം വ​ന്നെ​ന്നു മോ​ദി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് അ​ദ്ദേ​ഹ​ത്തെ മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു ക്ഷ​ണി​ച്ച​തെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കേ​ര​ള​ത്തി​ൽ വ​ന്ന മോ​ദി ഇ​വി​ടെ എ​ത്യോ​പ​യാ​ണ്, സൊ​മാ​ലി​യയാ​ണ് എ​ന്നെ​ല്ലാം പ​റ​ഞ്ഞി​രു​ന്നു. ഇ​വി​ടെ വി​ക​സ​ന​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി. ഇ​വി​ടെ​യും വി​ക​സ​നം വ​ന്നു​വെ​ന്ന് ന​രേ​ന്ദ്ര​മോ​ദി​യെ കൊ​ണ്ട് പ്ര​ഖ്യാ​പി​പ്പി​ക്കാ​നാ​ണ് കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ ത​ന്നെ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത് -കോ​ടി​യേ​രി പ​റ​ഞ്ഞു.  


LATEST NEWS