മണിപ്പൂർ സർക്കാരിന്റെ ഈസ്റ്റർ അവധി റദ്ധാക്കൽ നടപടി ഞെട്ടിക്കുന്നതെന്ന് സതീശൻ
തിരുവനന്തപുരം:ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവർത്തിദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂർ സർക്കാരിന്റെ നടപടികൾ തന്നെ ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ് ഈസ്റ്ററും ദുഃഖവെള്ളിയും.‘‘ഏറ്റവും കൂടുതല്‍...