മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

കോട്ടയം: പൂവത്തുംമൂട് പാലത്തിനു സമീപം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. തിരുവഞ്ചൂർ അന്പാടിയിൽ അക്ഷയ് സുരേഷിനെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുന്നു.