കനത്തമഴ: കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍ മാറ്റിവെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനത്തമഴ: കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍ മാറ്റിവെച്ചു


കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12 ന് നടത്താനിരുന്ന കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍ സെപ്തംബര്‍ മാസത്തേക്ക് മാറ്റിവെച്ചതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു. 

പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.


LATEST NEWS