എംപിമാരും എം.എല്‍.എമാരും പാര്‍ട്ടി ഭാരവാഹികളാകുന്നതില്‍ തെറ്റില്ല; കൊടിക്കുന്നില്‍ സുരേഷ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എംപിമാരും എം.എല്‍.എമാരും പാര്‍ട്ടി ഭാരവാഹികളാകുന്നതില്‍ തെറ്റില്ല; കൊടിക്കുന്നില്‍ സുരേഷ്

മാവേലിക്കര: എംപിമാരും എം.എല്‍.എമാരും പാര്‍ട്ടി ഭാരവാഹികളാകുന്നതില്‍ തെറ്റില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. വര്‍ക്കിങ് പ്രസിഡന്റുമാര്‍ മാറേണ്ട സാഹചര്യം ഇപ്പോഴില്ല. എം.പി ആയിരിക്കുന്നതിനേക്കാള്‍ പാര്‍ട്ടി ഭാരവാഹിയാകാനാണ് തനിക്കിഷ്ടം. ഒരാള്‍ക്ക് ഒരുപദവി നിര്‍ബന്ധമാക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.


LATEST NEWS