മോ​ദി​ക്കെ​തി​രെ​യാ​ണ്  ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ങ്കി​ൽ   ബ​ൽ​റാമിനെ  കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കു​മാ​യി​രു​ന്നു:  കോ​ടി​യേ​രി  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോ​ദി​ക്കെ​തി​രെ​യാ​ണ്  ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ങ്കി​ൽ   ബ​ൽ​റാമിനെ  കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കു​മാ​യി​രു​ന്നു:  കോ​ടി​യേ​രി  

ആ​ല​പ്പു​ഴ: ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യാ​ണ് വി.​ടി. ബ​ൽ​റാം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കു​മാ​യി​രു​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.  എ​കെ​ജി​യെ​പ്പോ​ലെ വി​ല​പ്പെ​ട്ട​വ​രാ​യി സ​മൂ​ഹം കാ​ണു​ന്ന​വ​രെ സ​മൂ​ഹ​മ​ദ്ധ്യ​ത്തി​ൽ വി​ല​യി​ടി​ച്ചു താ​ഴ്ത്താ​നാ​ണ് ചി​ല കോ​ൺ​ഗ്ര​സു​കാ​രു​ടെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​കെ​ജി​ക്കെ​തി​രെ​യുള്ള പ്രസ്താവനയാ​യ​തു​കൊ​ണ്ട് പ​ട്ടും വ​ള​യും ന​ൽ​കി സ്വീ​ക​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ള്‍ ചെയ്യുന്നതെന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യം​കു​ള​ത്ത് സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  

എ​കെ​ജി​യെ​പ്പ​റ്റി മോ​ശ​മാ​യി പ​റ​ഞ്ഞ എം​എ​ൽ​എ​യെ തി​രു​ത്താ​ന​ല്ല കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ച​ത്. മോ​ദി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ പ്ര​തി​ക​രി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ രാ​ഹു​ൽ​ഗാ​ന്ധി പു​റ​ത്താ​ക്കി-കോടിയേരി പറഞ്ഞു.


LATEST NEWS