കോ​ട്ട​യ​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പുക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോ​ട്ട​യ​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പുക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി

കോ​ട്ട​യം: ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പുക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. 

വ്യാ​ഴാ​ഴ്ച ഒ​മ്ബ​ത് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ കൂ​ടി അ​ട​ച്ചി​രു​ന്നു. ഏ​താ​നും ക്യാ​മ്ബു​ക​ള്‍ കൂ​ടി​യാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.