അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മുംബൈ സ്വദേശി പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മുംബൈ സ്വദേശി പിടിയില്‍

കോഴിക്കോട് : അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മുംബൈ സ്വദേശി കരന്‍ചന്ദ് കോത്താരിയാണ് സിഐഎസ്എഫിന്റെ പിടിയിലായത്. അഞ്ചരക്കിലോ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തു. കേസിന്റെ തുടരന്വേഷണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.


LATEST NEWS