മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അനിവാര്യത; കുഞ്ഞാലിക്കുട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അനിവാര്യത; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് അനിവാര്യതയാണെന്നാണ് കര്‍ണാടക തെരെഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. 

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യമുണ്ടായിരുന്നെങ്കില്‍ കര്‍ണാടക ഫലം മറിച്ചാകുമായിരുന്നു. ഈ അനുഭവം ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മതേതര കക്ഷികളുടെ കൂട്ടായ്മക്ക് വഴി ഒരുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


LATEST NEWS