കുതിരാനിൽ വാഹന നിയന്ത്രണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുതിരാനിൽ വാഹന നിയന്ത്രണം

തൃശൂർ: കുതിരാന്‍ ദേശീയപാതയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഭാരം കയറ്റിയുള്ള വലിയ വാഹങ്ങൾക്ക് നിയന്ത്രണം. രാവിലെ എട്ട് മുതല്‍ രാത്രി ഒന്‍പത് വരെ ഭാരവാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേമ്ബറില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.